കേരള നിയമസഭയുടെ ഇരുപത്തൊന്നാമതു സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ എം ബി രാജേഷിനും കേരളത്തിന്റെ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ വി ഡി സതീശനും കാനഡയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസിയേഷൻസ് ഇൻ കാനഡ (NFMA Canada) ആശംസകൾ അറിയിച്ചു.ജനാധിപത്യ വ്യവസ്ഥകൾ ശക്തിപ്പെടുത്താൻ ഇരുവർക്കും അവരുടെ സ്ഥാനലബ്ധികൾ മൂലം സാധിക്കട്ടെയെന്നു NFMAC ഭാരവാഹികൾ ആശംസിച്ചു
www.Nfmac.org
