ജാതിമതരാഷ്ട്രീയ ചിന്തകൾക്ക് അതീതമായി കാനഡയിൽ പ്രവരത്തിക്കുന്ന മലയാളി സംഘടനകളെ ഏകോപിപ്പിച്ച് ശ്രീ കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാഷണൽ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഇൻ കാനഡയിലെ സംഘടനാരംഗത്ത് ഒരു പുതു ശക്തിയായി മറിയിരിക്കുന്നു. NFMAC ൽ ചേരുവാനും പ്രവർത്തിക്കുവാനും താല്പര്യം പ്രകടിപ്പിച്ച് നിരവധി കനേഡിയൻ മലയാളി സംഘടനകൾ മുന്നോട്ട് വന്നിരിക്കുന്നു. മലയാളി സമൂഹത്തെ വ്യക്തി താല്പര്യങ്ങള്ക്ക് അടിയറ വെയ്ക്കാതു, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില് മലയാളി സംഘടനകളുടെ ശക്തിയും സ്വാധീനവും അറക്കിട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള മലയാളി സംഘടനകളുടെ കേന്ദ്ര കൂട്ടായ്മയണു NFMA Canada പ്രവരത്തിക്കുന്നത്. ഒരു വലിയ സംഘടനാ ശക്തിയായി കാനഡയിലുള്ള ചെറുതും വലുതുമായ എല്ലാ സംഘടനകളെയും ഒരു കുടകീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടു ആരംഭിച്ച NFMA Canada ഇന്ന് മലയാളി സംഘടനാ രംഗത്ത് ഒരു വലിയ ശക്തിയായി മറിയിരിക്കുന്നുയെന്ന് അതിന്റെ പ്രസിഡന്റും അമരക്കാരനുമായ…
Category: USA
കനേഡിയൻ നെഹ്രു ട്രോഫി സോഷ്യൽ മീഡിയ ടീംമിനെ പ്രഖ്യപിച്ചു
2024 ലെ കനേഡിയൻ നെഹ്രു ട്രോഫി വള്ളംകളിയുടെ നടത്തിപ്പ് സംബന്ധമായ വിവിധ കമ്മറ്റികൾ ബ്രാംപ്ടൺ മലയാളി സമാജം പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയ ടീം അംഗങ്ങളായി പ്രമുഖ മാധ്യമ പ്രവാര്ത്തകനും സമാജം നേതാവുമായ ശ്രീ ടി വി എസ് തോമസ് ചെയർ ആയും ഷിബു കൂടല് വൈസ് ചെയർ , അംഗങ്ങളായി പ്രമുഖ ബ്ലോഗര് ലെജൂ രാമചന്ദ്രൻ , ജെറിന് ജേക്കബ്, രാസിഫ് സലീം തുടങ്ങിയവർ അടങ്ങുന്ന ഒരു ടീംനെ പ്രസിഡണ്ട് കുര്യൻ പ്രക്കാനം പ്രഖ്യാപിച്ചതായി സമാജംജെനറൽ സെക്രട്ടറിമാരായ ബിനു ജോഷ്വാ യും യോഗേഷ് ഗോപാകുമാറും അറിയിച്ചു. ഇവരുടെ പ്രവാര്ത്തനങ്ങള്ക്ക് എല്ലാ പിന്തുണയും സമാജം അംഗങ്ങൾ നല്കുമെന്ന് വൈസ് പ്രസിഡണ്ട് അരുൺ ശിവരാമന്, സഞ്ജയ് മോഹൻ ട്രഷറാർ ഷിബു ചെറിയാൻ ഓർഗനയിസിങ് സെക്രട്ടറിമാരായ ജോമൽ സെബാസ്റ്റ്യൻ , ജിതിൻ പുത്തെൻവീട്ടിൽ ജോയിൻറ് സെക്രട്ടറി അഞ്ചു അരവിന്ദ് , ഗോപകുമാര്…
ആവേശം അലയൊലിയായി, കനേഡിയൻ നെഹ്റു ട്രോഫി വിളംബരം പ്രഖ്യാപനം നടത്തി
News By Anju Aravindan and Thomas Konni കാനഡയിലെ ബ്രാംപ്ടണ്‍ മലയാളി സമാജം വര്‍ഷം തോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി. കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തുടക്കം കുറിച്ചു ബ്രാംട്ടൺ ബിസിനസ് അംബാസിഡറും ബ്രാംടൺ മലയാളി സമാജം പ്രസിഡന്റും വള്ളംകളിയുടെ ചീഫ് ഓർഗനൈസറുമായ ശ്രീ.കുര്യൻ പ്രക്കാനത്തിന്റെ നേതൃത്വത്തിൽ ആരവങ്ങൾക്കു തിരി തെളിഞ്ഞു. ബ്രാംട്ടൺ മലയാള ചരിത്രത്തിൽ തന്നേ ആദ്യമായി സിറ്റിഹാൾ ജന സമുച്ചയത്തിൽ മുക്കികൊണ്ട്, പതിനാലാമത് കനേഡിയൻനെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള കിക്ക് ഓഫ് ഫംഗ്ഷൻ മെയ് 18- ആം തീയതി നടത്തപെടുകയുണ്ടായി. സ്വന്തം രാജ്യത്തെ ഉത്സവത്തെ മറ്റൊരു രാജ്യത്തു ഉത്സവമേളമാക്കി തീർക്കുന്നതിൽ ശ്രീ കുര്യൻ പ്രക്കാനം വഹിക്കുന്ന പങ്കു വാക്കുകൾക്കു അതീതമാണ്. *വിശിഷ്ടാഥിതിയായിരുന്ന മേയർ പാട്രിക് ബ്രൗണിന്റെ നേതൃത്വത്തിൽ നാട മുറിച്ചുകൊണ്ട് ഓഗസ്റ്റ് 17…
പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ചു ഡോ എം എ യൂസഫലി പ്രവാസികളെ പ്രശംസിച്ചു മന്ത്രി റിയാസ്
കാനഡയിലെ ബ്രാംപ്ടൻ നഗരത്തിൽ ബ്രാംപ്ടന്‍ മലയാളി സമാജം നടത്തുന്ന പതിനൊന്നാമത് കനേഡിയൻ നെഹ്റു ട്രോഫി വള്ളംകളിയുടെ ഫ്ലാഗ് ഓഫ് കര്‍മ്മം പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലി നിര്‍വഹിച്ചു. ഫ്ലാഗ് ഓഫ് കര്‍മ്മത്തിന്റെ ഉത്ഘാടനം കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സമാജം പ്രസിഡെന്‍റും ലോക കേരള സഭ അംഗവുമായ ശ്രീ കുര്യന്‍ പ്രക്കാനം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയർ പാട്രിക് ബ്രൗൺ, ടൊറൊന്‍റോയിലെ ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ ,എ എം ആരിഫ് എംപി , റൂബി സഹോട എം പി , മന്ത്രി പരം ഗ്രിൽ, പ്രബ്മീറ്റ് സിംഗ് സർക്കാരിയ എംപിപി, സോണിയ സിന്ധു എംപി, കമൽ ഖേറാ എംപി, അമർജോട്ട് സന്ധു എംപിപി, ഗോകുലം ഗോപാലൻ, പ്രശസ്ത സിനിമ സീരിയല്‍ നടി ശ്രീധന്യ തുടങ്ങിയവർ ഓൺലൈൻ മീറ്റിംഗിൽ…
ആവേശം അലകടലാക്കി – കെ സുധാകരൻ അമരത്തേക്കു
നവ വസന്തം കോരിചൊരിഞ്ഞ് കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവ്വുമായി അയാൾ വരുന്നു . ആരാടാ എന്ന് ചോദിച്ചാൽ ഞാനാടാ എന്ന് പറയാൻ കഴിവുള്ള കേരളത്തിലെ കോൺഗ്രസുകാരുടെ ആവേശം. അതെ ഇടതുകോട്ടകളിൽ ഭയപ്പാട് ആരംഭിച്ചോ? അതോ കോൺഗ്രസ്പാലയത്തിൽ ഒത്തുകളി ആരംഭിച്ചോ? ഏത്കളിക്കും കെ സുധാകരൻ റെഡി. സതീശന് ആത്മബലം ഇരട്ടിയയാകുന്ന അപൂർവ്വ കാഴ്ച കേരളം മണ്കുളിര്ക്കെ കണ്ടു. എന്നിരുന്നാലും ഇനി ഒരാൾ കൂടി വന്നാലേ അണികളുടെ സ്വപ്നം സാക്ഷാത്കരിക്കൂ. അതെ അയാൾ കൂടി കൈകൊടുത്താൽ ഒരു ശക്തിക്കും തടയാനാവാത്ത യാഗാശ്വമായി കോൺഗ്രസ് രൂപപ്പെട്ടുകഴിയും. കെ കരുണാകരനോട് അന്ന്അ ചെയ്ത അനീതികൾ ഒന്നന്നായി ചിലരെ ഒക്കെ വേട്ടയാടാൻ ആരംഭിച്ചിരിക്കുന്നു. അത് കാലത്തിന്റെ നീതി. ആ ഹസ്സനിക്കയെ ചുരുട്ടി വെളിയിൽ കളയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു . എന്തായാലും കുളിരായി മുരളീരവം എത്തിയാൽ കളി കയ്യിൽ നിൽക്കില്ല അതുറപ്പ് .വിപ്ലവം പ്രസംഗിച്ച തീപ്പൊരികൾക്ക്…
കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
തിരുവനന്തപുരം : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും കേരളത്തോട് ചേർന്ന് നിൽക്കുന്ന ദ്വീപിൽ ഉടലെടുക്കുന്ന സാഹചര്യങ്ങളിൽ വേദനയുണ്ട്. അഡ്മിനിസ്ട്രേറ്റർമാരായി ഉദ്യോഗസ്ഥരെ നിയമിക്കുന്ന പതിവിനു വിപരീതമായി നിയമിച്ച രാഷ്ട്രീയക്കാരനായ അഡ്മിനിസ്ട്രേറ്റർ നടത്തുന്ന ജനാധിപത്യവിരുദ്ധമായ നടപടികൾക്കെതിരെ ലക്ഷദ്വീപിലെ ജനങ്ങളിൽ വ്യാപകമായ രോഷം ഉയരുകയാണ്.
റോസ്റ്റ് ചിക്കനും വെജിറ്റബിള്‍സ് -രുചികരമായ ഒരു വിഭവം
രുചികരമായ ഒരു വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് ഈ വീഡിയോ കണ്ടു നോക്കൂ . ബിന്ദുസ് കിച്ചനില്‍ നിന്നും നിങ്ങളുടെ മേശപ്പുറത്തേക്ക് രുചികരമായ ഒരു വിഭവം
കർക്കശത്തിന്റെ കരുത്തുമായി രണ്ടാം വരവ്
തിരുവനന്തപുരം: പ്രളയത്തിന്റെയും മഹാമാരിയുടെയും മഹാവിപത്തു നാടാകെ ഭീതി വിതച്ചപ്പോൾ ചങ്കൂറ്റത്തിൻറെ ഹൃദയസ്പർശം നേരിട്ടറിഞ്ഞ മലയാളി അവസാനം കരുതലിന്റെ പ്രിയ നായകനെ മാറോടുചേർത്തുവെച്ചു താങ്കളുടെ വോട്ടവകാശം അമർത്തി രേഖപ്പെടുത്തി അങ്ങനെ നാടര്‍പ്പിച്ച വിശ്വാസത്തിന്റെ പേരാണ് സ.പിണറായി വിജയന്‍. 76-ന്റെ നിറവിൽ ഇദ്ദേഹം ഭരണസിംഹാസനത്തില്‍ രണ്ടാമൂഴം ആരംഭിച്ചിരിക്കുകയാണ് . ആ സന്തോഷവും പങ്കിട്ടാണ് ആരാധകരുടെ ക്യാപ്റ്റന്‍ ഇന്ന് പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിലേക്ക് എത്തുന്നത്. 1944 മെയ് 24നായിരുന്നു വിജയന്റെ ജനനം. കണ്ണൂര്‍ പാറപ്പുറംകാരായ കോരന്റേയും കല്യാണിയുടേയും ഇളയമകനാണ് ഇന്നത്തെ കേരളത്തിന്റെ ജനനായകൻ.
രണ്ടാം പിണറായി സര്‍ക്കാരിന് ആശംസകള്
രണ്ടാം പിണറായി സർക്കാരിന് കാനഡയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ നാഷണൽ ഫെഡറേഷൻ ഓഫ്ജ മലയാളി അസ്സോസിയേഷൻസ്ന ഇൻ കാനഡ ആശംസകൾ അറിയിച്ചു. ജനക്ഷേമ നടപടികളുമായി പുതിയ സർക്കറിന് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്നും പ്രവാസി സമൂഹത്തിനു വളരെ പ്രതീക്ഷയാണ് രണ്ടാം പിണറായി സർക്കാരിൽ ഉള്ളതെന്നും NFMA കാനഡ നാഷണൽ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ കുര്യൻ പ്രക്കാനം പറഞ്ഞു . പ്രവാസികാര്യങ്ങൾക്കായി ഊന്നൽ നൽകിയുള്ള സർക്കാരിന്റെ തുടര്ഭരണത്തിനു എല്ലാ മലയാളി സംഘടനകളുടെയും പേരിൽ ആശംസകൾ അറിയിക്കുന്നതായി NFMA കാനഡ നാഷണൽ ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ, സെക്രട്ടറിമാരായ ജോൺ നൈനാൻ, തോമസ് കുര്യൻ , ജോജി തോമസ്, സജീബ് ബാലൻ,മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക് . നാഷണൽ ജോയിൻട്രഷറർ സജീബ് കോയ , ജെയ്സൺ ജോസഫ്, ടിനോ വെട്ടം , ബിജു…
പാത്തിക്കൽ ഔസേഫ് കോർ എപ്പിസ്കോപ്പ അന്തരിച്ചു
ടൊറൊന്‍റോ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തോഡോക്സ് ഇടവകയുടെ മുന്‍ വികാരി ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ അന്തരിച്ചു. സംസ്കാരം ഇന്നു (ശനി) മെയ് 15 നു പെരുമ്പാവൂരില്‍ നടത്തപ്പെടും. കലുഷിതമായി സംഘര്‍ഷാവസ്തയിലില്‍ മാസങ്ങളോളം വിശുദ്ധ ബലി മുടങ്ങി കിടന്ന ഇടവകയില്‍ കടന്നുവരികയും കൂദാശകര്‍മ്മങ്ങള്‍ പുനസ്ഥാപിച്ചതും ഇദ്ദേഹമാണ്. മൂന്നു വര്‍ഷകാലം ഫാ.ഔസേഫ് പത്തിക്കല്‍ കോര്‍ എപ്പിസ്കോപ്പ ടൊറൊന്‍റോ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ട്ടിച്ചു
