വാൻകൂവർ: 2018 ൽ റിച്ച്മണ്ടിലെ മലയാളികൾക്കു വേണ്ടി രൂപീകരിക്കപ്പെട്ട, ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷന്റെ 2021-2022 ഔദ്യോഗിക വർഷത്തേയ്ക്കുള്ള ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. 2020, ഡിസംബർ 19-ാം തീയതി ശനിയാഴ്ച നടന്ന ഓൺലൈൻ വാർഷിക സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രസിഡന്റായി സുധിൻ കെ രാജ്, സെക്രെട്ടറിയായി യൂസുഫ് YTM, ട്രെഷറർ ആയി ഉല്ലാസ് മാത്യു എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യുട്ടീവ് മെംമ്പേഴ്സായി ജോൺ കെ നൈനാൻ, സോൾവിൻ ജെ കല്ലിങ്കൽ, ജിഷു ശശി, ശിവപ്രസാദ് എസ് കെ, രഘു കെ നായർ, ജയ അടുക്കടകം, ഹണിമോൾ ജിബിൻ, അശ്വതി അനന്തകൃഷ്ണൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഫീനിക്സ് റിച്ച്മണ്ട് മലയാളി അസോസിയേഷന്റെ കമ്മറ്റിക്ക് നാഷണൽ ഫെഡറേഷൺ ഓഫ് മലയാളീ അസോസിയേഷൻ ഇൻ കാനഡയുടെ( നെഫ്‌മ കാനഡയുടെ ) ദേശീയ പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം ,ജനറൽ സെക്രട്ടറി ശ്രീ പ്രസാദ് നായർ , എക്സ്സികൂട്ടിവ് വൈസ് പ്രസിഡൻറ് ശ്രീമതി രാജശ്രീ നായർ, ട്രഷറർ ശ്രീ സോമൻ സക്കറിയ കൊണ്ടുരാൻ,നാഷണൽ വൈസ് പ്രസിഡണ്ട്മാരായ ശ്രീ അജു ഫിലിപ് ,ഡോ സിജോ ജോസഫ്, ശ്രീ സുമൻ കുര്യൻ, നാഷണൽ സെക്രട്ടറിമാരായ ശ്രീ ജോൺ നൈനാൻ, ശ്രീ തോമസ് കുര്യൻ ,ശ്രീ ജോജി തോമസ്, ശ്രീ സജീബ് ബാലൻ,ശ്രീ മനോജ് ഇടമന നാഷണൽ ജോയിന്റ് സെക്രട്ടറി ശ്രീ എബ്രഹാം ഐസക്ക് . നാഷണൽ ജോയിൻ ട്രെഷറർ ശ്രീ സജീബ് കോയ ,ശ്രീ ജെയ്സൺ ജോസഫ്, ടിനോ വെട്ടം , ശ്രീ ബിജു ജോർജ്, ഗിരി ശങ്കർ ,അനൂപ് എബ്രഹാം ,സിജു സൈമൺ,ജാസ്മിൻ മാത്യു , ജെറി ജോയ് ,ജിനീഷ് കോശി ,അഖിൽ മോഹൻ. ജൂലിയൻ ജോർജ്, മനോജ് കരാത്ത , ഇർഫാത് സയ്ദ്,ഫിലിക്സ് ജെയിംസ്, സന്തോഷ് മേക്കര,സഞ്ജയ് ചരുവിൽ , മോൻസി തോമസ് ,ജെറിൻ നെറ്റ്‌കാട്ട് , ഷെല്ലി ജോയി എന്നി NFMA Canada യുടെ നേതാക്കൾ ആശംസകൾ അറിയിച്ചു കൂടാതെ ജയറാം സ്ഥനുമലയൻ (പ്രസിഡന്റ് കേരള കൾച്ചുറൽ അസോസിയേഷൻ ഓഫ് ബ്രിട്ടീഷ് കോളംബിയ ,തമ്പാനൂർ മോഹൻ (പ്രസിഡന്റ് നായർ സൊസൈറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ), തുടങ്ങിയവരും ആശംസകൾ അറിയിച്ചു
