ടീംകനേഡിയൻലയൺസിന്റ്റെനേതൃത്വത്തിൽഈവർഷംകാനഡയിൽപുതിയതായിആരംഭിക്കുന്നഅഗ്രോക്ലിനിക്കിന്റ്റെആദ്യസൂം
മീറ്റിംഗ്മെയ്ഒന്നാംതീയതിശനിയാഴ്ചവൈകുന്നേരം 7 :30 ന്.പരമ്പരാഗതമായിമലയാളികൾപരിശീലിച്ചുവന്നകാർഷികനാട്ടറിവുകളുംപൊടികൈകളുംപരസ്പരംപങ്കുവെച്ചുംകൈമാറിയുംകൃഷിരീതികൾവിപുലപ്പെടുത്തുകഎന്നഉദ്ദേശത്തോടെയാണ്ലയൺസ്‌അഗ്രോക്ലിനിക്‌ആരംഭിക്കുന്നത് .
കാർഷികസംസ്കൃതിയിലുടെകനേഡിയൻമലയാളികൾക്കിടയിൽപരസ്പരസഹകരണംവർധിപ്പിക്കാനുംഉപയോഗശേഷംഅധികംവരുന്നകാർഷികോല്പന്നങ്ങൾആവശ്യക്കാർക്കുപരസ്പരംകൈമാറാനുളളഒരുവേദിയുമാണ്അഗ്രോക്ലിനിക് .മെയ്മുതൽസെപ്റ്റംബർവരെയുള്ളസമയത്തിനുള്ളിൽഅനുകൂലമായകാലാവസ്ഥപ്രയോജനപ്പെടുത്തികൊണ്ട്എങ്ങനെവീട്ടാവശ്യത്തിനുള്ളപച്ചക്കറിലാഭകരമായിഉൽപ്പാദിപ്പിക്കാംഎന്ന്മനസിലാക്കാനുംപഠിക്കാനുമുള്ളഅവസരമാണ്ലയൺസ്‌അഗ്രോക്ലിനിക്കിലൂടെകൈവരുന്നത് .
TCL അഗ്രിചലഞ്ജഡ്‌ജുംമുൻകാർഷികഓഫീസറുമായിരുന്നഡാലിയജോസ്, 2020 യിലെ TCL കർഷകശ്രീഅവാർഡ്ജേതാവ്സജിവർഗീസ്എന്നിവർനയിക്കുന്നവെബ്ബിനാറിന്റെമോഡറേറ്റർജിൻസിവർഗീസ്ആണ് .
സൂംമീറ്റിംഗ്ഐ. ഡി -895 6407 5128 പാസ്സ്‌വേർഡ്-460657.
കൂടുതൽവിവരങ്ങൾക്ക്വിനുദേവസ്യ – 647 896 4207 , ഫെലിക്സ്ജെയിംസ് – 289 995 0555 , ഡെന്നിസ്ജേക്കബ് – 647 515 9727മൈക്കിൾആന്റർ – 647 8778474,ബിനുജോസഫ്-416 543 3468 , ജയദീപ്ജോൺ- 647 2283 800, ജിസ്കുര്യൻ-647 712 9911എന്നിവരെബന്ധപ്പെടുകയോhttps://www.teamcanadianlions.ca/or https://www.facebook.com/teamcanadianlionsസന്ദര്ശിക്കുകയോചെയ്യണമെന്ന്സംഘാടകർഅറിയിച്ചു .
