ഫൊക്കാന പ്രസിഡന്റ് മാധവൻ നായരുടെ പ്രിയപുത്രി
ജാനകി നായരുടെ അകാല ദേഹ വിയോഗത്തിൽ ബ്രംപ്ടന്‍ മലയാളി സമാജം അനുശോചനം രേഖപ്പെടുത്തി. ഈ വിഷമഘട്ട അതിജീവിക്കാന്‍ ശ്രീ മാധവന്‍ നായര്‍ക്കും കുടുംബത്തിനും ജഗതീശ്വരന്‍ ശക്തി നല്‍കട്ടെ എന്നു സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം അനുശോചന സന്ദേശത്തില്‍ അഭിപ്രയപെട്ടു.

