ടൊറന്റോ: കാനഡയില്‍നിന്നു കലിഫോര്‍ണിയയ്ക്കു പോയ ട്രക്ക് അപകടത്തില്‍പ്പെട്ടു രണ്ടു കനേഡിയന്‍ മലയാളികള്‍ മരിച്ചു. ആറന്മുള സ്വദേശി ശ്രീജു(35), കൊച്ചി സ്വദേശി തോമസ്(45) എന്നിവരാണ് മരിച്ചത്. ടൊറന്റോയില്‍നിന്നു കലിഫോര്‍ണിയയ്ക്കു പോയ ട്രക്കാണ് മടക്കയാത്രയില്‍ അപകടത്തില്‍പ്പെട്ടത്.
ഒളിഞ്ഞെത്തുന്ന ദുരന്തങ്ങള്‍ , ഞെട്ടലോടെ ടോരോന്ടോ മലയാളികള്‍
